-
ആർത്തന
- നാ.
-
മരിക്കുന്നതുവരെയുള്ള യുദ്ധം
-
അർത്തന
- വി.
-
കുറ്റപ്പെടുത്തുന്ന, ദുഷിച്ച
-
ദു:ഖിച്ച
-
അർദന1
- വി.
-
അർദിക്കുന്ന, പീഡിപ്പിക്കുന്ന
-
സ്വാസ്ഥ്യമില്ലാത്ത
-
അടങ്ങിയിരിക്കാത്ത
-
അർദന2
- നാ.
-
കൊല, പീഡിപ്പിക്കൽ, യാചന
-
അർദനി
- നാ.
-
അഗ്നി
-
യാചന
-
രോഗം