-
ആർദ്ര1
- വി.
-
നനഞ്ഞ, ഈർപ്പമുള്ള
-
അലിഞ്ഞ, അലിവുള്ള, ദയവുള്ള
-
പാകംവന്ന, പഴുത്തുകനിഞ്ഞ
-
ആർദ്ര2
- നാ.
-
തിരുവാതിര നക്ഷത്രം. ആർദ്രാജാഗരണം = ധനുമാസത്തിലെ തിരുവാതിര ദിവസം നോമ്പുനോറ്റു രാത്രി ഉറക്കമിളച്ചിരിക്കൽ