1. ആൽബാ

  1. നാ.
  2. വെള്ള നിലയങ്കി, വെള്ള ളോഹ
 2. അലാഭ

  1. വി.
  2. ലാഭമില്ലാത്ത
 3. അലാബു, -ലാവു

  1. നാ.
  2. കറിച്ചുര, ചുരയ്ക്ക
  3. ചുരക്കുടുക്ക
  1. ആയുര്‍.
  2. ഒരു നാഡീയന്ത്രം
 4. ആലാബു

  1. നാ.
  2. അലാബു
 5. ആൾബാ

  1. നാ.
  2. കത്തോലിക്കാ പുരോഹിതന്മാർ കുർബാനസമയത്തു ധരിക്കുന്ന വെളുത്തമുഴുക്കുപ്പായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക