-
ഇക്ക
- നാ.
-
കാക്ക, അമ്മാവൻ, കാരണവൻ (മുസ്ലിം.)
-
ജ്യേഷ്ഠസഹോദരൻ
-
ഇക്ക്
- നാ.
-
അര, മധ്യം
-
ആപരത്, ഉപദ്രവം
-
ഈക്ക്
- നാ.
-
മുഷിഞ്ഞ വസ്ത്രം, വിഴുപ്പ്