-
ഇകൽ1
- നാ.
-
യുദ്ധം (പ്ര.) ഇകൽ കിട്ടുക, -കൊടുക്കുക, -തേടുക, -പൊരുക = യുദ്ധം ചെയ്യുക. ഇകൽക്കളം = പോർക്കളം. ഇകലാട്ടം = പോര്
-
ഇകൽ2
- -
-
"ഇകലുക" എന്നതിൻറെ ധാതുരൂപം.
-
ഈക്കാല്
- നാ.
-
രത്നത്തിൽ (വിശേഷിച്ചും വജ്രത്തിൽ) ഉള്ള ഒരു ദോഷം
-
ഇക്കിളി
- നാ.
-
കിക്കിളി, കക്ഷത്തിലും മറ്റും തൊട്ടാൽ ഉണ്ടാകുന്ന ശാരീരികവികാരം, ചിരിക്കാൻ പ്രരിപ്പിക്കുന്ന സ്പർശം
-
ഇക്കിൾ
- നാ.
-
എക്കിട്ട