-
ഇച
- നാ.
-
ശബ്ദം, ഒച്ച
-
ഇശ, പാട്ട്
-
ഇച്ചി
- നാ.
-
മാലിന്യം, അഴുക്ക്, മൂത്രം, മലം (ശിശുഭാഷ)
-
ഈച്ച
- നാ.
-
മലിനവസ്തുക്കളിലും വീടുകളിലും മറ്റും പറന്നു നടക്കുന്ന ഒരു ചെറുപ്രാണി
-
ഒരു മരം, നീലമ്പാല
-
നീരാൽമരം
-
ഇച്ഛ, ഇച്ച
- നാ.
-
കൊതി, ആഗ്രഹം, താത്പര്യം, കിട്ടണമെന്നോ വേണമെന്നോഉള്ള മനോഗതി
-
ഇഷ്ടസംഖ്യ (പ്ര.) ഇച്ഛാനുസാരം, ഇച്ഛാപൂർത്തി, ഇച്ഛാഭംഗം