1. ഇഞ്ച

    Share screenshot
    1. ഈഞ്ച, വളരെ പൊക്കത്തിൽ പടർന്നുകയറുന്ന ഒരുതരം മുള്ളുള്ള വള്ളിച്ചെടി, അതിൻറെ തൊലി ചതച്ചുണക്കിയത് (മെഴുക്കിളക്കാൻ കൊള്ളാം)
  2. ഇഞ്ചി

    Share screenshot
    1. എരിവും രൂക്ഷഗന്ധവുമുള്ള കിഴങ്ങുകളോടുകൂടിയ ഒരു ചെടി. (ഇഞ്ചി ഉണക്കിയെടുക്കുന്നത് ചുക്ക്)
    2. കോപം, കോപമുള്ളവൻ. (പ്ര.) ഇഞ്ചികടിക്കുക = കോപിക്കുക
  3. ഇഞ്ച്

    Share screenshot
    1. ഒരു അടിയുടെ പന്ത്രണ്ടിൽ ഒരു ഭാഗം (2.54 സെന്റീമീറ്റർ)
  4. ഇണച്ച

    Share screenshot
    1. ചേർപ്പ്, തൊങ്ങൽ
  5. ഈങ്ങ, ഈഞ്ച, ഇഞ്ച

    Share screenshot
    1. ഈഞ്ച
    2. ചീയക്കായ്മരം
    3. ഒരിനം വള്ളിച്ചെടി, പുലിതൊടക്കി
  6. ഈഞ്ച, ഈങ്ങ, ഈത്ത

    Share screenshot
    1. ഒരു വള്ളിച്ചെടി, ഇഞ്ച
  7. എൻജിനീയർ, ഇഞ്ചി-

    Share screenshot
    1. എഞ്ചിനീയർ, യന്ത്രവിദഗ്ദ്ധൻ, യന്ത്രജ്ഞൻ
    2. റോഡ് അണക്കെട്ട് പാലം കെട്ടിടങ്ങൾ മുതലായവയുടെ പണികൾ നടത്തുന്നതിനു പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക