-
ഇഞ്ചി
- എരിവും രൂക്ഷഗന്ധവുമുള്ള കിഴങ്ങുകളോടുകൂടിയ ഒരു ചെടി. (ഇഞ്ചി ഉണക്കിയെടുക്കുന്നത് ചുക്ക്)
- കോപം, കോപമുള്ളവൻ. (പ്ര.) ഇഞ്ചികടിക്കുക = കോപിക്കുക
-
എൻജിനീയർ, ഇഞ്ചി-
- എഞ്ചിനീയർ, യന്ത്രവിദഗ്ദ്ധൻ, യന്ത്രജ്ഞൻ
- റോഡ് അണക്കെട്ട് പാലം കെട്ടിടങ്ങൾ മുതലായവയുടെ പണികൾ നടത്തുന്നതിനു പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള ആൾ