-
ഇഞ്ച്
- നാ.
-
ഒരു അടിയുടെ പന്ത്രണ്ടിൽ ഒരു ഭാഗം (2.54 സെന്റീമീറ്റർ)
-
ഇഞ്ച
- നാ.
-
ഈഞ്ച, വളരെ പൊക്കത്തിൽ പടർന്നുകയറുന്ന ഒരുതരം മുള്ളുള്ള വള്ളിച്ചെടി, അതിൻറെ തൊലി ചതച്ചുണക്കിയത് (മെഴുക്കിളക്കാൻ കൊള്ളാം)
-
ഈഞ്ച, ഈങ്ങ, ഈത്ത
- നാ.
-
ഒരു വള്ളിച്ചെടി, ഇഞ്ച
-
എൻജിനീയർ, ഇഞ്ചി-
- നാ.
-
എഞ്ചിനീയർ, യന്ത്രവിദഗ്ദ്ധൻ, യന്ത്രജ്ഞൻ
-
റോഡ് അണക്കെട്ട് പാലം കെട്ടിടങ്ങൾ മുതലായവയുടെ പണികൾ നടത്തുന്നതിനു പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള ആൾ
-
ഇഞ്ചി
- നാ.
-
എരിവും രൂക്ഷഗന്ധവുമുള്ള കിഴങ്ങുകളോടുകൂടിയ ഒരു ചെടി. (ഇഞ്ചി ഉണക്കിയെടുക്കുന്നത് ചുക്ക്)
-
കോപം, കോപമുള്ളവൻ. (പ്ര.) ഇഞ്ചികടിക്കുക = കോപിക്കുക
-
ഈങ്ങ, ഈഞ്ച, ഇഞ്ച
- നാ.
-
ഈഞ്ച
-
ചീയക്കായ്മരം
-
ഒരിനം വള്ളിച്ചെടി, പുലിതൊടക്കി
-
ഇണച്ച
- നാ.
-
ചേർപ്പ്, തൊങ്ങൽ