1. ഇടക്കട്ടി

    1. നാ.
    2. ഒരു ഇട (പഴയ ഒരു തൂക്കം) തൂക്കാനുള്ള കട്ടി
    3. പാത്രങ്ങളിൽവച്ചു തൂക്കപ്പെടുന്ന സാധനങ്ങളുടെ തൂക്കം എടുക്കുമ്പോൾ പാത്രത്തിൻറെ ഭാരത്തിന് ഒപ്പം ഇടുന്ന കട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക