-
ഇടത്തരം
- നാ.
-
നടുത്തരം, അധികം വലുതോ ചെറുതോ അല്ലാത്തത്, ഉത്തമമോ അധമമോ അല്ലാത്തത്, മധ്യമം. ഇടത്തരക്കാർ = ധനിക (മുതലാളി) വർഗത്തിനും ദരിദ്ര (തൊഴിലാളി) വർഗത്തിനും ഇടയ്ക്കുള്ളവർ
-
ഈടാധാരം
- നാ.
-
പണയാധാരം