-
ഇടത്ത്
- വി.
-
ഇടത്തുഭാഗത്തുള്ള, ഇടത്തേ
- വ്യാക.
-
സ്ഥലത്ത്, ഘട്ടത്തിൽ എന്ന അർത്ഥത്തിൽ പേരെച്ചത്തോടുചേർത്തു പ്രയോഗം. ഉദാ: ചെന്നിടത്തുചെന്നു, ഇടത്തുവയ്ക്കുക = അപ്രദക്ഷിണമായി പോവുക, ഇടത്തുഭാഗമായി ചുറ്റുക. ൻ വലത്തുവയ്ക്കുക
-
ഇടത്, എടത്
- -
-
നാമമായും വിശേഷണമായും പ്രയോഗം. കിഴക്കോട്ടു നോക്കിനിൽക്കുന്ന ആളിൻറെ വടക്കുഭാഗം.
-
ഇടത്തേ
- വി.
-
ഇടത്തുഭാഗത്തുള്ള. ഉദാ: ഇടത്തേക്കണ്ണ്; ഇടത്തേവശം
-
ഈഡിത
- വി.
-
സ്തുതിക്കപ്പെട്ട