1. ഇടനില1

    Share screenshot
    1. രണ്ടെണ്ണത്തിൻറെ നടുവിലായിരിക്കുന്ന അവസ്ഥ
    2. ഇടഞ്ഞുകൊണ്ടുള്ള നില, തടസ്സം
    3. മധ്യസ്ഥത
    1. ഉച്ചാരണസൗകര്യത്തിനുവേണ്ടി പ്രകൃതിപ്രത്യയങ്ങളുടെയോ രണ്ടൂ പദങ്ങളുടെയോ ഇടയ്ക്കുചേർക്കുന്ന അക്ഷരം, ആഗമം. ഉദാ: പോ + ഉന്നു = പോ + ക് + ഉന്നു = പോകുന്നു
  2. ഇടനില2

    Share screenshot
    1. വല്ലായ്മ, ഉത്കണ്ഠ
    2. ആപത്ത്, ക്ലേശം, വിഷമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക