1. ഇടപാട്, ഇടവാട്, എടപാട്

    1. നാ.
    2. അന്യോന്യമുള്ള പെരുമാറ്റം, അന്യരുമായി ചേർന്നുപഴകൽ, നടപടി, സമ്പർക്കം
    3. വ്യാപാരം, പരസ്പരവിനിമയം, കൊടുക്കൽ വാങ്ങൽ മുതലായ വ്യവഹാരങ്ങൾ
    4. ഏർപ്പാട്, പതിവ്, രീതി
    5. സ്ത്രീയും പുരുഷനും തമ്മിലുള്ളഅനാശാസ്യ ബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക