-
ഇടപാട്, ഇടവാട്, എടപാട്
- നാ.
-
അന്യോന്യമുള്ള പെരുമാറ്റം, അന്യരുമായി ചേർന്നുപഴകൽ, നടപടി, സമ്പർക്കം
-
വ്യാപാരം, പരസ്പരവിനിമയം, കൊടുക്കൽ വാങ്ങൽ മുതലായ വ്യവഹാരങ്ങൾ
-
ഏർപ്പാട്, പതിവ്, രീതി
-
സ്ത്രീയും പുരുഷനും തമ്മിലുള്ളഅനാശാസ്യ ബന്ധം