1. ഇടപെടുക

    1. ക്രി.
    2. ഇടയിൽപെടുക, ഉൾപ്പെടുക, ഒത്തുചേരുക, ഏർപ്പെടുക, പ്രവേശിക്കുക, ചേർന്നുപ്രവർത്തിക്കുക, വേറൊരാളിൻറെ കാര്യത്തിൽ തലയിടുക, ചേരുക
    3. ഇടയിൽക്കയറി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക