1. ഇടമരം

  1. നാ.
  2. ഒരു വാദ്യവിശേഷം
 2. ഇടിമരം

  1. നാ.
  2. ഉലക്ക
  3. അവൽ ഇടിക്കുന്നതിനുള്ള ഒരു ഉപകരണം
  4. തോക്കിൻറെ അച്ചുകോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക