1. ഇടയിടുക

    1. ക്രി.
    2. ഇടയിൽ ഇടുക, മാർഗതടസ്സമുണ്ടാക്കുക
    3. മുൻനിർത്തുക, കാരണമാക്കുക
    4. ഒരേ തരത്തിൽപ്പെട്ട രണ്ടെണ്ണത്തിനു മധ്യത്തിൽ വേറൊരുതരത്തിലുള്ളതു ചേർക്കുക, ഒന്നിടവിട്ടു ചേർക്കുക
    5. കാലമോ ദൂരമോ പിന്നിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക