-
ഇടയുക
- ക്രി.
-
പിണങ്ങുക, മത്സരിക്കുക, യുദ്ധം ചെയ്യുക, (ആല) ചന്ദ്രനോട് ഇടയുന്ന മുഖം = ചന്ദ്രനോട് തുല്യമായമുഖം
-
എതിരായിവരിക, എതിർക്കുക
-
കൂട്ടിമുട്ടുക
-
ചികഞ്ഞുവേർതിരിക്കുക