1. ആയിട, -ഇടെ, -ഇടയ്ക്ക്

    Share screenshot
    1. അക്കാലത്ത്, അതിനിടെ
  2. ഇടക്ക, ഇടയ്ക്ക, എടയ്ക്ക

    Share screenshot
    1. ഒരു വാദ്യം
  3. ഇടയ്ക്ക

    Share screenshot
    1. ഢക്ക
  4. ഇടയ്ക്ക്

    Share screenshot
    1. മധ്യത്തിൽ, രണ്ടു വസ്തുക്കൾക്കോ സംഭവങ്ങൾക്കോ നടുവിൽ. (പ്ര.) ഇടയ്ക്കുകയറിപ്പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക