-
ഇടയ്ക്ക്
- അവ്യ.
-
മധ്യത്തിൽ, രണ്ടു വസ്തുക്കൾക്കോ സംഭവങ്ങൾക്കോ നടുവിൽ. (പ്ര.) ഇടയ്ക്കുകയറിപ്പറയുക
-
ഇടയ്ക്ക
- നാ.
-
ഢക്ക
-
ആയിട, -ഇടെ, -ഇടയ്ക്ക്
- അവ്യ.
-
അക്കാലത്ത്, അതിനിടെ
-
ഇടക്ക, ഇടയ്ക്ക, എടയ്ക്ക
- നാ.
-
ഒരു വാദ്യം