1. ഇടയൻ

    Share screenshot
    1. ഒരു ജാതി, ആടുമാടുകളെ മേയ്ക്കുക കുലവൃത്തി. (സ്ത്രീ.) ഇടയത്തി, ഇടച്ചി
    2. ക്രസ്തവ വൈദികൻ, സഭാനേതാവ്
    3. (ബൈബിൾ) സംരക്ഷകൻ, നാഥൻ, (ദൈവത്തെപ്പറ്റിയോ ക്രിസ്തുവിനെപ്പറ്റിയോ പറയുമ്പോൾ)
  2. ഇടിയൻ

    Share screenshot
    1. ഇടികല്ല്
    2. ഇടിതടി
    3. അവലിടിക്കുന്നതു പ്രധാന തൊഴിലായ ജാതിക്കാരൻ (കുടുമി, കുടുമിക്കാരൻ, കുടുമിച്ചെട്ടി എന്നു പല പേരുകളിൽ അറിയപ്പെടുന്നു)
    4. ഇടിച്ചക്ക
  3. ഇടിയുണ്ണി

    Share screenshot
    1. ഒരുതരം പലഹാരം
    1. അരിമാവുകൊണ്ടുണ്ടാക്കുന്ന
  4. ഈഡ്യൻ

    Share screenshot
    1. ബൃഹസ്പതി, വ്യാഴം
  5. ഈറ്റയൻ

    Share screenshot
    1. ലുബ്ധൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക