-
ഇടറുക
- ക്രി.
-
സംശയിക്കുക
-
വഴുതുക, തെറ്റുക, പതറുക, വിറയ്ക്കുക
-
തൊണ്ടവിറയ്ക്കുക
-
ഈടേറുക
- ക്രി.
-
കനക്കുക, ഭാരമുള്ളതാവുക
-
സന്തോഷിക്കുക (ആപത്തിൽനിന്നും) മോചനം സംഭവിക്കുക
-
ശക്തി വർധിക്കുക