1. ഇടവക

    Share screenshot
    1. ഒരു മെത്രാൻറെയോ പള്ളിയുടെയോ കീഴിൽ മതസംബന്ധമായ ഭരണാധികാരത്തിൽപ്പെട്ട സ്ഥലം
    2. ഒരു ഇടപ്രഭുവിൻറെ വകയായ പ്രദേശം, രാജ്യാധികാരമില്ലാത്ത രാജകുടുംബത്തിനോ പ്രഭുകുടുംബത്തിനോ പ്രത്യേകാവകാശമുള്ള ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക