-
ഇടവൽ
- നാ.
-
ചിത്രശലഭം
-
ഇഡവിഡ, ഇഡവില, ഇലവില, ഇളവിള
- നാ.
-
തൃണബിന്ദുവിന് അലംബൂഷയിൽ ജനിച്ച പുത്രി, വിശ്രവസ്സിൻറെ ഭാര്യ, കുബേരൻറെ മാതാവ്
-
ഒരിനം പെണ്ണാട
-
ഇടുവൽ
- നാ.
-
ദ്വാരം
-
ഇടുങ്ങിയ വഴി, ഇടവഴി
-
ഈറ്റവാൾ
- നാ.
-
ഭദ്രകാളിയുടെ ആയുധങ്ങളിൽ ഒന്ന്
-
ഇടിവാൾ
- നാ.
-
മിന്നൽ
-
ഈറ്റുവിളി
- നാ.
-
പ്രസവവേദനകൊണ്ട് ഉണ്ടാകുന്ന നിലവിളി