1. ഇടവ2, ഇടവാ, എടവാ

    1. നാ.
    2. വർക്കലയ്ക്ക് അടുത്തുള്ള ഒരു സ്ഥലം, പഴയ വേണാടിൻറെ വടക്കേ അതിർത്തി, (പ്ര.) ഇടവാകടത്തുക = നാടുകടത്തുക, (ഒരു കാലത്ത് ഇടവാ, വേണാടിൻറെ അതിർത്തിയായിരുന്നു എന്ന വസ്തുത അനുസ്മരിച്ച്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക