-
ഇടശരി
- അവ്യ.
-
ഇടസരി, ഒന്നിടവിട്ട്
-
ഇടച്ചേരി, ഇടശ്ശേരി, എട-
- നാ.
-
കടത്തനാട്ടിലെ ഇടവകസ്ഥാനം
-
ഇടശ്ശേരിനായർ, നായന്മാരിൽ ഒരു അവാന്തരവിഭാഗം
-
ഇടയന്മാരുടെ കുടിപാർപ്പ്, അമ്പാടി
-
ഇടത്തരക്കാർ
-
ഇടശ്ശേരി
- നാ.
-
ഇടച്ചേരി