1. ഇടിയുക

    Share screenshot
    1. ഉറപ്പായി സ്ഥിതിചെയ്യുന്നതു കേടുപറ്റി താഴെവീഴുക, വീഴുക, തകരുക, പൊളിഞ്ഞോ പിളർന്നോ വീഴുക, ഉദാ: മല ഇടിയുക
    2. അങ്ങുമിങ്ങും പൊട്ടി ഇളകുക, കേടുവരിക
    3. ദു:ഖം, പരിഭ്രമം മുതലായവകൊണ്ടു (മനസ്സിന്) ക്ഷീണം തട്ടുക, ഇളക്കമുണ്ടാവുക
    4. വിലകുറയുക, ഉദാ: വില ഇടിയുക. (ആല.) അന്തസ്സിനും സ്ഥിതിക്കും കുറവുവരിക
    5. താഴുക, ഉദാ: തോൾ ഇടിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക