1. ഇടിവാൾ

  1. നാ.
  2. മിന്നൽ
 2. ഈറ്റവാൾ

  1. നാ.
  2. ഭദ്രകാളിയുടെ ആയുധങ്ങളിൽ ഒന്ന്
 3. ഈറ്റുവിളി

  1. നാ.
  2. പ്രസവവേദനകൊണ്ട് ഉണ്ടാകുന്ന നിലവിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക