1. ഇടിവ്

    1. നാ.
    2. ഇടിഞ്ഞ സ്ഥിതി, കേട്, നാശം, വീഴ്ച, ഉദാ: ചുമരിൻറെ ഇടിവ്
    3. താഴ്ച, അഭിമാനക്ഷയം
    4. മനസ്സിടിവ്, നൈരാശ്യം
    5. ക്ഷീണം, അവശത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക