1. ഇടുകുഴി

    1. നാ.
    2. നിലവറവാതിൽ
    3. മാളികയിൽ കയറാനുള്ള വാതിൽ
    4. കപടവാതിൽ, തെമ്മാടിക്കുഴി, (ക്രസ്തവസഭയിൽനിന്നു ഭ്രഷ്ടുകല്പിച്ചവനെ അടക്കംചെയ്യുന്നതിനുള്ള കുഴി.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക