-
ഇടുക്ക്
- നാ.
-
ദാരിദ്യ്രം
-
ലുബ്ധ്, പിശുക്ക്
-
വീതികുറഞ്ഞസ്ഥലം, രണ്ടെണ്ണത്തിനു നടുവിൽക്കൂടി ഞെരുങ്ങിമാത്രം പോകാവുന്ന വഴി, ദ്വാരം, മുടുക്ക്
-
വിള്ളൽ, പിളർപ്പ്
-
വേലിയിൽ ഒരാൾക്ക് കഷ്ടിച്ചുകടക്കത്തക്കവണ്ണവും എന്നാൽ കന്നുകാലികൾക്കു കടന്നുവരാൻ സാധ്യമാകാത്തവണ്ണവും ഉണ്ടാക്കുന്ന ഇടുങ്ങിയ വഴി
-
മൂല
-
കൊഞ്ചിൻറെ ഇറുക്കുകാല്
-
വിഷമം