1. ഇടെ

  1. അവ്യ.
  2. ഇടയിൽ (സ്ഥലം, കാലം, വസ്തുക്കൾ എന്നിവയ്ക്ക്), നടുവിൽ, മധ്യത്തിൽ, ഉദാ: അതിനിടെ
 2. ആയിട, -ഇടെ, -ഇടയ്ക്ക്

  1. അവ്യ.
  2. അക്കാലത്ത്, അതിനിടെ
 3. ഇടയിടെ, ഇടെ-, ഇടയ്ക്കിടെ

  1. അവ്യ.
  2. ഇടയ്ക്കിടയ്ക്ക്, കൂടെക്കൂടെ, പലതിനും നടുവേ, ആവർത്തിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക