-
ഇട്ടി1
- നാ.
-
ഒരു സംജ്ഞാനാമം
-
അവിവാഹിത, കന്യക, ബ്രാഹ്മണകന്യക
-
ഉണ്ണിജാതിയിലുള്ള സ്ത്രീ
-
ഒരുതരം മീൻ
-
ഇട്ടി2
- നാ.
-
ഈട്ടി
-
കുന്തം, കമ്പി
-
വടി
-
ഈട്ടി1, വീട്ടി
- നാ.
-
ചെറിയ ഇലകളുള്ള ഒരിനം വലിയ മരം, വീട്ടി
-
ഈട്ടി2
- നാ.
-
കുന്തംപോലെയുള്ള ഒരു ആയുധം, ഈട്ടിക്കാരൻ = കുന്തക്കാരൻ