1. ഇടൽ1

  1. നാ.
  2. യുദ്ധം
  3. ദു:ഖം, വേദന
 2. ഇടൽ2

  1. നാ.
  2. ഇടുക എന്ന ക്രിയ, വയ്ക്കൽ
 3. ഇടല

  1. നാ.
  2. വേഗം എരിയുന്ന ഒരുതരം മരം, ഇടന, വിടന, "ഇടന ചുടലയ്ക്കാകാ, ശൂദ്രന് ഒട്ടും ആകാ". (പഴ.)
 4. ഈറ്റാൽ

  1. വി.
  2. ഇത്തരത്തിലുള്ള, ഇമ്മാതിരിയുള്ള
 5. ഇട്ലി, ഇട്ളി

  1. നാ.
  2. ഇടവഴി
  3. ഇഡ്ഢലി
 6. ഇട്ടിൽ

  1. നാ.
  2. ഇടവഴി
 7. ഇട്ള്

  1. നാ.
  2. ഇടവഴി
  3. മുളങ്കൂട
 8. ഈട്ടൽ

  1. നാ.
  2. സംഭരിക്കൽ, സമ്പാദിക്കൽ
 9. ഇട്ടൽ

  1. നാ.
  2. ഇട്ടപ്പുറം, മൺകുന്ന്
  3. പൂഴിക്കുന്ന
 10. ഈറ്റൊലി

  1. നാ.
  2. മാറ്റൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക