-
ഇടൽ1
- യുദ്ധം
- ദു:ഖം, വേദന
-
ഇടൽ2
- ഇടുക എന്ന ക്രിയ, വയ്ക്കൽ
-
ഇടല
- വേഗം എരിയുന്ന ഒരുതരം മരം, ഇടന, വിടന, "ഇടന ചുടലയ്ക്കാകാ, ശൂദ്രന് ഒട്ടും ആകാ". (പഴ.)
-
ഇട്ടൽ
- ഇട്ടപ്പുറം, മൺകുന്ന്
- പൂഴിക്കുന്ന
-
ഇട്ടിൽ
- ഇടവഴി
-
ഇട്ലി, ഇട്ളി
- ഇടവഴി
- ഇഡ്ഢലി
-
ഇട്ള്
- ഇടവഴി
- മുളങ്കൂട
-
ഈട്ടൽ
- സംഭരിക്കൽ, സമ്പാദിക്കൽ
-
ഈറ്റാൽ
- ഇത്തരത്തിലുള്ള, ഇമ്മാതിരിയുള്ള
-
ഈറ്റൊലി
- മാറ്റൊലി