1. ഇഡൻ

  1. നാ.
  2. അഗ്നി
  3. ഇളൻ, മനുവിൻറെ പുത്രൻ
 2. ഇടന, എടന

  1. നാ.
  2. വയനമരം
 3. ഇറ്റൻ

  1. നാ.
  2. ഈറ്റൻ, പിശുക്കൻ
 4. ഈടിന1, ഈടിയ1

  1. പേരെച്ചപ്രത്യയം വി.
  2. വർധിച്ച
  3. ഉള്ള, ഉദാ: ചെയ്തീടിന, വന്നീടിന എന്നപോലെ പ്രയോഗം
 5. ഈടിന2, ഈടിയ2

  1. വി.
  2. ബലമുള്ള, ഈടുനിൽക്കുന്ന
 6. ഇട്ടേണി

  1. നാ.
  2. ഏണി, കോവേണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക