-
ഇണക്കം
- നാ.
-
അനുസരണം
-
ഇഷ്ടം, ഒരുമിപ്പ്, സ്നേഹം ൻ പിണക്കം
-
ചേർച്ച, പൊരുത്തം, സാദൃശ്യം, ഭംഗി
-
മെരുക്കം, ഉദാ: ഇണക്കമുള്ള പശു
-
സമ്മതം, അനുമതി
-
ഈണം, ഈണക്കം
- നാ.
-
ക്രമം, മുറ
-
(സംഗീതത്തിലെന്നപോലെ) ഓരോ അക്ഷരത്തിൻറെയും ഉച്ചാരണത്തിലുള്ള കാലമാനത്തിൻറെ വർധന, രാഗത്തോടുകൂടിയുള്ള ആലാപനം, രാഗം, മട്ട്, രീതി, ഇമ്പമുള്ള ശബ്ദം