1. ഇണുക്കുക

  1. ക്രി.
  2. അടർത്തിയെടുക്കുക, ഉരിഞ്ഞെടുക്കുക
  3. തുണ്ടുതുണ്ടുകളാക്കുക
 2. ഇണക്കുക

  1. ക്രി.
  2. സ്നേഹിച്ചുപഴക്കുക, മെരുക്കുക, വശത്താക്കുക, ഉദാ: മൃഗങ്ങളെ ഇണക്കുക, പക്ഷികളെ ഇണക്കുക
  3. രഞ്ജിപ്പിക്കുക, കൂട്ടിയോജിപ്പിക്കുക, ഭംഗിപ്പെടുത്തുക
  4. സന്തോഷിപ്പിക്കുക, സാന്ത്വനപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക