-
ഇണ്ട
- നാ.
-
താമര
-
തേനീച്ച
-
കൂട്ടം
-
വൃത്താകൃതിയിൽ കെട്ടിയ പൂമാല. ഇണ്ടകെട്ടുക = ഇണചേരുക
-
ഇണ്ട്
- ക്രി.
-
ഉണ്ട്
-
ഈണ്ടി
- നാ.
-
കയ്യാല, തിടിൽ