-
ഇതം
- നാ.
-
സന്തോഷം
-
ഇഷ്ടം, സൗകര്യം, എത്രം
-
കുശലത, സുഖം
-
പഥ്യം, ശ്രഷ്ഠം, മനോഹരം
-
ഇദം
- സ.നാ. പ്ര. പു., ഏ.വ., നപും.
-
ഇത്, ഈ
-
എതം, ഇതം
- നാ.
-
തക്കം, തരം, സൗകര്യം
-
തൃപ്തി, സന്തോഷം, ആക്കം, ഇണക്കം, ഇഷ്ടം