-
ഇതര
- വി.
-
നീചമായ
-
മറ്റ്, അന്യമായ, അതല്ലാത്ത
-
ഈഥർ, ഈതർ
- നാ.
-
ഒരു വാതകം, ഭൗമാന്തരീക്ഷത്തിൽ വായു മണ്ഡലത്തിനെ പൊതിഞ്ഞിരിക്കുന്നു, വിദ്യുത്കാന്തതരംഗങ്ങൾക്കു മാധ്യമം
-
നിറമില്ലാത്ത ഒരു ദ്രാവകം, ഈഥർ ദ്രാവകമാക്കിയത്
-
ഇത്തറ
- അവ്യ.
-
ഇത്ര
-
ഈതർ
- -
-
ഈഥർ.
-
ഇച്ചിര, ഇച്ചിരി, ഇത്തിരി
- അവ്യ.
-
അല്പം, സ്വല്പം, കുറച്ച്