1. ഇതരം

    Share screenshot
    1. അന്യം, മറ്റൊന്ന്, അതല്ലാത്തത്. ഉദാ: മന്ദേതരം = മന്ദമല്ലാത്തവണ്ണം, വേഗത്തിൽ
  2. ഇത്തരം

    Share screenshot
    1. ഇതുപോലെയുള്ള, ഇമ്മാതിരിയുള്ള
  3. ഇത്രം

    Share screenshot
    1. ഇത്രത്തോളം (വ്യവഹാരഭാഷ)
  4. ഇത്രാം

    Share screenshot
    1. നിർദേശിക്കപ്പെട്ട, (നിർദിഷ്ടവിഭാഗത്തിൽപ്പെട്ട) രൂപങ്ങൾ, ഇത്രാമൻ, ഇത്രാമത്തവൻ, ഇത്രാമത്തവൾ, ഇത്രാമത്തെ, ഇത്രാമത്തത്, ഇത്രാമത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക