1. ഇച്ചുളി, ഇത്തുളി

    Share screenshot
    1. ഇത്തിൾ, കക്കാ
    2. തുരുമ്പ്
    3. ചൊറി
    4. മീൻചെതുമ്പൽ
  2. ഇതൾ

    Share screenshot
    1. പൂവിൻറെ ദളം
  3. ഈത്തൾ, ഇതുകൾ, ഈത്തുങ്ങൾ, ഇവറ്റകൾ, ഇവത്തുങ്ങൾ (അനാദരസൂചകം)

    Share screenshot
    1. ഇവർ, ഈ ആളുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക