1. ഇച്ചുളി, ഇത്തുളി

    Share screenshot
    1. ഇത്തിൾ, കക്കാ
    2. തുരുമ്പ്
    3. ചൊറി
    4. മീൻചെതുമ്പൽ
  2. ഇത്തൽ

    Share screenshot
    1. ഇത്തിൾ, കക്ക
  3. ഇതൾ

    Share screenshot
    1. പൂവിൻറെ ദളം
  4. ഇതിലേ, ഇതിലെ

    Share screenshot
    1. ഈ വഴിയേ, ഈ മാർഗത്തിൽക്കൂടി, കാണിക്കപ്പെടുന്നവഴിയിലൂടെ. ഉദാ: ഇതിലേ പോകാം
    1. ഇതിലുള്ള. ഉദാ: ഇതിലേ പ്രതിപാദനം
  5. ഈത്തൾ, ഇതുകൾ, ഈത്തുങ്ങൾ, ഇവറ്റകൾ, ഇവത്തുങ്ങൾ (അനാദരസൂചകം)

    Share screenshot
    1. ഇവർ, ഈ ആളുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക