-
ഇത്രം
- അവ്യ.
-
ഇത്രത്തോളം (വ്യവഹാരഭാഷ)
-
ഇതരം
- സ.നാ.
-
അന്യം, മറ്റൊന്ന്, അതല്ലാത്തത്. ഉദാ: മന്ദേതരം = മന്ദമല്ലാത്തവണ്ണം, വേഗത്തിൽ
-
ഇത്തരം
- വി.
-
ഇതുപോലെയുള്ള, ഇമ്മാതിരിയുള്ള
-
ഇത്രാം
- വി.
-
നിർദേശിക്കപ്പെട്ട, (നിർദിഷ്ടവിഭാഗത്തിൽപ്പെട്ട) രൂപങ്ങൾ, ഇത്രാമൻ, ഇത്രാമത്തവൻ, ഇത്രാമത്തവൾ, ഇത്രാമത്തെ, ഇത്രാമത്തത്, ഇത്രാമത്