1. ഇത്വരം

  1. നാ.
  2. ഇട്ചരം
 2. ഇട്ചരം, ഇത്വരം

  1. നാ.
  2. എരുതാക്കാത്തതും തന്നിഷ്ടംപോലെ സഞ്ചരിക്കുന്നതുമായ കാള, വരിയുടക്കാത്ത കാള
  3. അഴിച്ചുവിട്ടപോത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക