1. ഇനം1

    Share screenshot
    1. ജാതി, വർഗം, തരം, വക
    2. കൂട്ടം, സമൂഹം, ഉദാ: വണ്ടിനം, കുയിലിനം
  2. ഇനം2

    Share screenshot
    1. അത്തം നക്ഷത്രം
  3. ഇനാം

    Share screenshot
    1. ദാനം, സമ്മാനം
  4. ഈണം, ഈണക്കം

    Share screenshot
    1. ക്രമം, മുറ
    2. (സംഗീതത്തിലെന്നപോലെ) ഓരോ അക്ഷരത്തിൻറെയും ഉച്ചാരണത്തിലുള്ള കാലമാനത്തിൻറെ വർധന, രാഗത്തോടുകൂടിയുള്ള ആലാപനം, രാഗം, മട്ട്, രീതി, ഇമ്പമുള്ള ശബ്ദം
  5. ഈനം

    Share screenshot
    1. പെൺമൃഗത്തിൻറെ യോനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക