-
ഇന്ദുജനകൻ
- നാ.
-
സമുദ്രം, (ദേവാസുരന്മാർ ചേർന്നു പാൽക്കടൽ മഥിച്ചപ്പോൾ അവിടെനിന്നു ചന്ദ്രൻ ഉണ്ടായി എന്നു പുരാണം)
-
അത്രി എന്ന മുനി, (അത്രിമഹർഷിയുടെ കണ്ണിൽനിന്നു ചന്ദ്രൻ പിറന്നു എന്നു പുരാണം)