-
ഇന്ദ്രകീലം
- നാ.
-
പാറ
-
മന്ദരപർവതം
-
ദേവേന്ദ്രൻറെ കൊടിക്കൂറ
-
കതകിലെ തഴുത്
-
അഭിമുഖമായി നിൽക്കുന്ന ഭിത്തികളെത്തമ്മിൽ ഘടിപ്പിച്ചു ബലപ്പെടുത്തത്തക്കവണ്ണം കെട്ടിടത്തിൻറെ നടുക്കു കുറുകെ വയ്ക്കുന്ന വലിയ ഉത്തരം